
ശൈഖുനാ പറന്നൂർ ഉസ്താദ് സ്മാരക മിൻഹാജുല് ജന്ന ദർസ് – കൊടുവള്ളി ബ്രാഞ്ച്
ഇസ്ലാമിക വിജ്ഞാനപരമ്പര തുടരുകയും പുതിയ തലമുറയ്ക്ക് മതവിദ്യാഭ്യാസം നൽകുകയും ചെയ്യുന്ന ശൈഖുനാ പറന്നൂർ ഉസ്താദ് സ്മാരക മിൻഹാജുൽ ജന്ന ദർസിൻ്റെ കൊടുവള്ളി ബ്രാഞ്ച് - 2026–27 അധ്യയന വർഷത്തിന്റെ തുങ്ങുന്നു.
തീയതി: 2026 ഏപ്രിൽ 6
സമയം: വൈകുന്നേരം 7:00 മണി
സ്ഥലം: കാട്ടിൽപ്പള്ളി, കൊടുവള്ളി
അറിവിന്റെയും ആത്മീയ
പരിപാടി സയ്യിദ് മുബശ്ശിർ തങ്ങൾ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യും.
തുടർന്ന് ഉസ്താദ് പി. പി. അബ്ദുൽ ജലീൽ ബാഖവി പറന്നൂർ അനുഗ്രഹ പ്രഭാഷണം നടത്തും.